സ്നേഹവീട്

സ്നേഹവീട് പണിതിടാം.
നല്ല സുന്ദര വീട് പണിതിടാം.
നമ്മളെ തകർക്കാൻ വന്ന രൂപമില്ലാത്ത വൈറസ്,
കാണാൻ കഴിയില്ല,
എന്നാൽ നമ്മളെ തൊട്ടുപോകും.
രൂപമില്ലാത്ത വൈറസ്,
അകന്നുനിന്ന് പൊരുതിടാം.
വൃത്തിയായി ശുദ്ധിയായി-
വീട്ടിലിരുന്ന് പൊരുതിടാം.
നല്ല നാടിനായ്
നല്ല നാളേക്കായ്
നമുക്കുതീർക്കാം
സ്നേഹവീടുകൾ
ഒരുമവീടുകൾ
 

അമേയ.എം.എസ്
4D ഗവ.എച്ച്.എസ്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത