ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/ലോകം മുഴുവനും ഒന്നായി

ലോകം മുഴുവനും ഒന്നായി

നമ്മുടെ ലോകം വർണ്ണലോകം...
എല്ലാമടങ്ങിടുന്ന ലോകം
പിന്നെന്തിനുവേണ്ടി നാം...
വഴക്കുകൂടിടുന്നു.
ശുചിത്വം പാലിക്കാതെ രോഗങ്ങൾ...
ലോകം മുഴുവനും ആയി
സുന്ദരമാമീലോകത്തേ നാം...
കൊന്നുതിന്നിടുന്നു
സമനില തെറ്റിയ ലോകം മുഴുവൻ...
പ്രളയത്തിന്റെ പിടിയിൽ
പിന്നാലെ നിപ്പ,കൊറോണ വൈറസ്...
പണ്ടൊരു വസൂരി വന്നതുപോലെ
കൊറോണ എന്ന മഹാമാരിവിപത്തിനെ...
ചെറുത്തുതോൽപിച്ചിടാം.
തിരിച്ചുപോകാം പഴമയിലേക്ക്...
തിരിച്ചുപോകാം നന്മയിലേക്ക്...
ഒത്തൊരുമിക്കാം സ്നേഹിക്കാം.
 

ജീഷ്മ.വി
6 B ഗവ.എച്ച്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത