വറ്റിവരണ്ട വേനൽ ഇറ്റുവെള്ളത്തിനായി കേഴുന്നു വേഴാമ്പൽ ഇരുളുന്നു കാർമേഘങ്ങൾ പെയ്യുന്നു മഴത്തുള്ളികൾ പായുന്നു വേഴാമ്പൽ ദാഹം തീർക്കാനായി വെള്ളത്തുള്ളി ദേഹത്ത് വീണപ്പോൾ കുഞ്ഞുകിളികൾതൻ സന്തോഷത്തിൻ ചിലമ്പൊലി കൊച്ചുവൃക്ഷങ്ങളും കുറ്റിച്ചെടികളും പുഞ്ചിരി തൂകി നിൽപ്പൂ എത്ര മനോഹരം ഈ പ്രപഞ്ചം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത