വിവിധഭാഷാധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവ‍ർത്തനങ്ങൾ നടക്കുന്നുണ്ടങ്കിലും ഇപ്പോൾ സജീവമല്ല. നിലവിൽ നാട്ടിൽ വിവരസാങ്കേതികവിദ്യാസംവിധാനങ്ങൾ സാ‍ർവജനികമായതിനാൽ ക്ലബ് പ്രവ‍ർത്തനം അത്യാവശ്യമല്ലാത്തതാണ് കാരണം. എങ്കിലും സാന്ദർഭികമായി ഡോക്യുമെന്ററികൾ മുതലായവ ഈ ക്ലബ് ഏറ്റെടുത്ത് നടകത്തുന്നു.