സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സയൻസ് കമ്പ്യൂട്ടർ കൊമേഴ്സ് വിഷയങ്ങളിലായി 246 വിദ്യാർഥികളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഉള്ളത്. എൻഎസ്എസ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. പച്ചക്കറി കൃഷി, പാവപ്പെട്ട കുടുംബങ്ങൾക്ക് ഉപജീവനത്തിനായി കറവ പശുക്കളെ നൽകൽ തുടങ്ങിയവ അവയിൽ ചിലതാണ്