സർവജന സ്കൂളിൽ 20014 ൽആണ് ഫിലിം ക്ലബ്ബ് രൂപീകരിച്ചത് പ്രശസ്തമായ സിനിമകൾ സ്മാർട്ട് ക്ലാസ്സ് റൂമിൽ പ്രദർശിപ്പിക്കുകയും കുട്ടികൾ അതിന്റെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യാറുണ്ട്.