കൈ കഴുകൂ കൈ കഴുകൂ കൂട്ടുകാരെ
ദിവസവും നമ്മൾ ചെയ്തിടേണം
വീട്ടിൽ നിന്ന് തുടങ്ങിടേണം
ശുചിത്വമെന്ന മാതൃകയേ...
വീടും പരിസരവും ശുചിത്വമാക്കിടേണം
മുൻകരുതലെടുത്തിടേണം വൈറസെന്ന-
മാരക രോഗത്തെ തടഞ്ഞിടേണം
ഒന്നായി നമ്മൾക്ക് കൈ കോർക്കാം
വീട്ടിലിരുന്ന് പ്രതിരോധിക്കാം.....