LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
27034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്27034
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം17
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല KOTHAMANGALAM
ഉപജില്ല KOTHAMANGALAM
ലീഡർMUHAMMED FARHAN
ഡെപ്യൂട്ടി ലീഡർANANNYA ANIL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1BIBIN BABY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BINNY V K
അവസാനം തിരുത്തിയത്
11-07-2025Gvhssneriamangalam
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 12325 ABEL M JACOB
2. 12230 ANAMIKA SATHYAN
3. 12066 ANANNYA ANIL
4. 12347 ANANNYA SHINOJ
5. 12071 ANOOSH SAJI
6. 12307 ARCHANA BALAN
7. 12275 ARCHANA SURESH
8. 12137 ARDRA PRASAD
9. 12190 ASHIK C M
10. 12074 ASWANTH RAJESH
11. 12064 ATHULYA RAVI
12. 12062 BAVAS SHEMEER
13. 12263 JAIDUL ISLAM
14. 12201 JOMON JOLLY
15. 12063 MUHAMMED FARHAN
16. 12060 SAMETHA SARUN
17. 12065 SANDHRAMOL SAJI

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ 2024

2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/06/2024 ശനിയാഴ്ച സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു. 17 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിന്നത്. എല്ലാകുട്ടികളും വിജയകരമായി പരീക്ഷയിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ശ്രീ ബിബിൻ ബേബി കൈറ്റ് മിസ്ട്രെസ് ശ്രീമതി ബിന്നി വി കെ എന്നിവരുടെ നേതൃത്വത്തിൽ 9.30 ന് പരീക്ഷ ആരംഭിക്കുകയും 12 ന് അവസാനിക്കുകയും ചെയ്തു. 12.30 ന് മുൻപായി റിസൾട്ട്‌ LKMS ൽ അപ്‌ലോഡ് ചെയ്ത് പരീക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാക്കി.

പ്രിലിമിനറി ക്യാമ്പ് 2024

2024-27 ബാച്ച് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 30 വെള്ളിയാഴ്ച സ്കൂൾ ലാബിൽവെച്ച് നടന്നു. രാവിലെ 9 മണിക്ക്, HM ഇൻചാർജ് ശ്രീമതി ബിന്നി വി കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. എറണാകുളം കൈറ്റിലെ മാസ്റ്റർ ട്രെയ്നർ ശ്രീ അജി ജോൺ ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഏകദിന ക്യാമ്പ് ആധുനിക ടെക്നോളജിയുടെ ലോകത്തിലെ പുതിയ ലോകം തുറന്ന് നൽകി.

ക്യാമറ കണ്ണുകളിലൂടെ...

മെയ്‌ 28 : കുട്ടികളിൽ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിചയം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളുകളിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. ലിറ്റിൽ കൈറ്റ്സ് 2024-25 ബാച്ചിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ആരംഭിച്ചു. 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ ഈ സ്കൂളിലെ 17 കുട്ടികൾ അംഗങ്ങളാണ്.സ്കൂൾതല ക്യാമ്പ് 28/05/2025 ബുധനാഴ്ച സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 9.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കുകയും തുടർന്ന് ശ്രീമതി ബിന്നി വി കെ ക്യാമ്പിന്റെ ഉത്ഘാടനകർമം നിർവഹിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ശ്രീ ബിബിൻ ബേബി ക്യാമ്പിന് ആശംസകളർപ്പിച്ചു. കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ അധ്യാപിക ശ്രീമതി സുനു ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് സൃഷ്ടിയുടെ ഒരു പുതിയ ലോകം കുട്ടികൾക്കു തുറന്ന് നൽകി.വീഡിയോ എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഹ്രസ്വ ചിത്രങ്ങൾ നിർമിച്ചത് ക്യാമ്പിന്റെ വിജയത്തിന് അടിവരയിടുന്നു. ലിറ്റിൽ കൈറ്റ്സ് അംഗം മാസ്റ്റർ ഏബൽ എം ജേക്കബിന്റെ കൃതജ്ഞതയോടെ 4 മണിക്ക് ക്യാമ്പ് അവസാനിച്ചു. എറണാകുളം ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഏകദിന ക്യാമ്പ് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. .