ഈ സരസ്വതി ക്ഷേത്രം ഇപ്പോഴുള്ള സ്വന്തം സ്ഥലത്ത് ആരംഭിക്കുമ്പോൾ 5 മുറികളോട് കൂടിയ ഓലമേഞ്ഞ ഷെഡ് ആയിരുന്നു പിന്നീട് കൂടുതൽ കെട്ടിടങ്ങൾ ഉണ്ടായി 1979 ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു..മീനച്ചിൽ പഞ്ചായത്തിലെ 11 സ്കൂളുകൾ ഉൾപ്പെടുന്ന  C R C യാണ് ഈ സ്കൂൾ .എടുത്തുപറയത്തക്ക ഒരുപിടി പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച് ഈ സരസ്വതിക്ഷേത്രം ജൈത്രയാത്ര തുടരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം