ഗവ.യു പി എസ് കോട്ടയ്ക്കുപുറം /ഹെൽത്ത് ക്ലബ്
25/6/2023 ൽ കൺവീനർ കൺവീനർ നീതുമോൾ ബേബിയുടെ നേതൃത്വത്തിൽ പ്രഥമാധ്യാപിക സിസ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ആനമല ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ഡോ. ശ്രീദേവി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ അയൺ ഗുളിക വിതരണവും ബോധവൽക്കരണ ക്ലാസ്സും നടത്തിപ്പോരുന്നു.