മുറ്റത്ത് ഞാനൊരു മുല്ല നട്ടു വെള്ളം ഒഴിച്ചു നനച്ചു ഞാൻ മെല്ലെ വളർന്നതുമൊട്ടിട്ടു പൂക്കൾ വിരിഞ്ഞു കുലകുലയായി എങ്ങും പരന്നു ,എൻ- മുല്ലപ്പൂവിൻ സുഗന്ധം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത