മാനത്തുണ്ടൊരു മഴവില്ല് ഏഴഴകുള്ളൊരു മഴവില്ല് എന്തുരസം മഴവില്ല് ഭംഗിയുള്ള മഴവില്ല് മാനത്താകെ വർണ്ണംവിതറി ചേലിലുണ്ടൊരു മഴവില്ല്🌈
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത