കൂട്ടിൽ അടയ്ക്കുംകിളിയുടെ ദു:ഖം വീട്ടിലിരുന്ന് അറിയുന്നു ഞാൻ കിളിയെ കൂട്ടിലടച്ചവരെല്ലാം ഇന്നീ- വീട്ടിൽ ഇരുന്നു കരയുന്നു. നമ്മൾചെയ്തൊരു പാപത്തിൻഫലം നമ്മൾ തന്നെ അറിയുന്നു. വീട്ടിൽ അടച്ച നമ്മൾക്കിനിയും ആ കുറുമ്പ് കാലം വന്നിടുമോ???
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത