ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/കൊറോണയെ അറിയാം അകറ്റാം(ലേഖനം)
കോറോണയെ.... അറിയാം ....അകറ്റാം ...
മനുഷ്യരിലും പക്ഷികളിലും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ 1937-ൽ ആണ് ആദ്യമായി ഇതിനെ തിരിച്ചറിഞ്ഞത്. ഇപ്പോൾ പടർന്നു പിടിച്ച ഈ മഹാമാരിയുടെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണ്. ശ്വാസനാളിയെ ബാധിക്കുന്ന ഈ വൈറസുകൾ ഭീകരകാരികളാണ് മരണം വരെ സംഭവിക്കും. ശരീര ദ്രവങ്ങൾ വഴിയാണിവ പകരുന്നത്. അതുകൊണ്ട് തന്നെ സമ്പർക്കം ഒഴിവാക്കിയാലേ രോഗവ്യാപനം തടയാനാവു...
|