ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/നാം ശ്രദ്ധിക്കേണ്ടത്
കൊറോണ 4
നമ്മുടെ ലോകം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കൊറോണ വൈറസ് അഥവാ കോവിഡ്. 19.നമ്മുടെ മനുഷ്യരുടെ ജീവൻ കവർന്നെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നമ്മൾ മനുഷ്യർ ചെയുന്ന പ്രവർത്തിയുടെ ഫലമായിട്ടാണ് കൊറോണ ലോകത്തെ കീഴടക്കുന്നത്. ആദ്യമായി ഈ മഹാമാരി ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആണ് റിപ്പോർട്ട് ചെയ്തത്.കൊറോണ വൈറസ് മനുഷ്യനിലേക്ക് പകരുന്നത് രോഗം ഉള്ളവർ ചുമക്കുമ്പോളോ, തുമ്മുമ്പോളോ അവരുമായുള്ള അടുത്ത സമ്പർക്കം മൂലമോ ആണ്.കോറോണയെ ചെറുക്കാൻ വേണ്ടി ആളുകൾ കൂടുന്നത് ഒഴിവാക്കുക, അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈ, മുഖം സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ഈ വൈറസിനെ ഭയക്കേണ്ടതില്ല ജാഗ്രത പാലിക്കുക
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |