ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/*ഓർക്കാപ്പുറത്തെ ശത്രു

*ഓർക്കാപ്പുറത്തെ ശത്രു

രാജ്യത്തെ നടുക്കുന്ന വൈറസ്
 കൊറോണ വൈറസ്
ഭീതി പകർത്തും വൈറസ്
കൊറോണ വൈറസ്
ജീവനെടുക്കും വൈറസ്
കൊറോണ വൈറസ്
നമ്മുടെ രാജ്യത്തെ ആപത്താക്കിയ
കൊറോണ വൈറസ്
പേടിയോടെ ജനങ്ങൾ നടന്നു
പേടിക്കരുതേ ജാഗ്രത വേണം
ജാഗ്രതയോടെ നിന്നു കഴിഞ്ഞാൽ
നമ്മുടെ രാജ്യം രക്ഷിക്കാം.
നമ്മുടെ രാജ്യം രക്ഷിക്കാം.
വ്യക്തിശുചിത്വം പാലിക്കൂ
ഒരു കൈ അകലം പാലിക്കൂ.
നമ്മുടെ രാജ്യത്തെ രക്ഷിക്കൂ .

അനന്ദസായി P K
3A ജി.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത