വൈറസ് വൈറസ് കൊറോണ വൈറസ്
കേട്ടതിൽ വച്ചേറ്റവും ഭയാനക വൈറസ്
ചൈനയിലെ വുഹാനിൽ ജനിച്ചു
ലോകം മുഴുവൻ ദുരിതം വിതച്ചു
വിലയവനെന്നോ ചെറിയവനെന്നോ
എല്ലാവരിലും പർടന്നു കയറി
സാമൂഹിക അകലം പാലിക്കേണം
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകൾ
കർശനമായി പാലിക്കേണം
ലോകം മുഴുവൻ 'ലോക് ഡൗണാക്കി'
കൊറോണയെന്ന മഹാവ്യാധി
ഭൂമിയിൽ നിന്ന് തുടച്ചു നീക്കാൻ
കൂട്ടായ് നമുക്ക് യത്നിച്ചീടാം.