ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

രോഗ പ്രതിരോധം

പ്രതിരോധിക്കാം
പ്രതിരോധിക്കാം
വീട്ടിലിരുന്നു
പ്രതിരോധിക്കാം
കൊറോണ വൈറസിനെ
പ്രതിരോധിക്കാം
കൈ കഴുകി
പ്രതിരോധിക്കാം
ഭയമില്ലാതെ
പ്രതിരോധിക്കാം

ശ്രുതിൻ.S.S
5 ഗവ.യു.പി.എസ്സ്.ആനത്തലവട്ടം.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത