ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പരിസ്ഥിതി ക്ലബ്ബ്-17

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട പരിസ്ഥിതി ക്ലബ്ബിൻെറ ചാർജ്ജ് ശ്രീമതി ഉഷയ്ക്കാണ്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം നടത്തി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.