ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിലെ ആർട്‌സ് ക്ലബ്ബിൻെറ ചാർജ്ജുളള അധ്യാപിക ശ്രീമതി രാജലക്ഷ്മി സി യാണ്. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്ന പല തരത്തിലുളള പ്രവർത്തനങ്ങൾ നടത്തുന്നു.