പുലിയന്നൂർ

"കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന  ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ"....

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • വായനശാല
  • ഇൻഡ്യാർ റബ്ബർ ഫാക്ടറി
  • ബാങ്ക്
  • ഇൻഡ്യാർ റബ്ബർ ഫാക്ടറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ആശ്രമം ഗവ. എൽ.പി. സ്കൂൾ പുലിയന്നൂർ
  • ഗായത്രി സെന്റെറൽ സ്കൂൾ പുലിയന്നൂർ
  • ഗായത്രി സെന്റെറൽ സ്കൂൾ

ആരാധനാലയങ്ങൾ

  • ശ്രീ മഹാദേവക്ഷത്രം പുലിയന്നൂർ

പുലിയന്നൂർ മഹാദേവ ക്ഷേത്രം ഒരു ഹിന്ദു ക്ഷേത്രമാണ്. ഇത് ഇന്ത്യയിലെ കേരളത്തിലെ കോട്ടയം ജില്ലയിലെ മുത്തോലി പഞ്ചായത്തിലെ പുലിയന്നൂരിലും പാലായ്ക്ക് സമീപവുമാണ് സ്ഥിതി ചെയ്യുന്നത്. 'ചെറുതിൽ വഴുത്ത് പുലിയന്നൂർ' എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്

  • കത്തോലിക്കാ പള്ളി പുലിയന്നൂർ
  • കത്തോലിക്കാ പള്ളി