സ്കൂളിന് മൂന്ന് കെട്ടിടങ്ങൾ ഉണ്ട് അതിൽ നാല് ക്ലാസ്സ്മുറികളും പ്രീ പ്രൈമറിക്ക് പ്രേത്യേക ക്ലാസ്സ്മുറിയും ഉണ്ട് .

കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ പ്രേത്യേക മുറിയും അതിൽ ബെഞ്ചും ഡെസ്കും ഉണ്ട് .

കുടിവെള്ളത്തിന് കിണറും പമ്പ് സെറ്റും ഫിൽറ്ററും ഉണ്ട് .

കുട്ടികൾക്ക് കളിക്കാനുള്ള കളി സ്ഥലം ഉണ്ട് .

നാല്  ലാപ്ടോപ്പ് , പ്രിന്റർ ,പ്രൊജക്ടർ എന്നിവ ഉണ്ട് .

കുട്ടികളുടെ എണ്ണത്തിന് ആവിശ്യമായ ശുചിമുറികൾ ഉണ്ട് .