ഗവ.കെ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/എന്റെ സ്വന്തം കേരളം

എന്റെ സ്വന്തം കേരളം

കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
 കളരിപ്പയറ്റ് പിറന്ന നാട്
 കുന്നുകളും മേടുകളും ഉള്ള നാട്
 പുളിയും മാവു നിറഞ്ഞ നാട്
 പിച്ചിയും മുല്ലയും ഉള്ള നാട്
 കാടുകൾ കാവുകൾ ഉള്ള നാട്
 മാവേലി തമ്പുരാൻ വാണ നാട്
 മലയാള ഭാഷ തൻ പുണ്യ നാട്

ലക്ഷ്മി
4 ഗവൺമെന്റ് കെ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത