ഗവ.കെ.വി.എൽ.പി.എസ്. തലയൽ/നാദവിസ്മയം റേഡിയോ ക്ളബ്

പ്രധാനദിനാഘോഷങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി വിവിധ പരിപാടികൾ ഉൾപ്പെടുത്തി റേഡിയോ പ്രക്ഷേപണം നടത്തിവരുന്നു.