തിരക്കോടു തിരക്കിൽ കുതിച്ചകാലങ്ങൾ തകർത്തൊരുത്തൻ നമ്മുടെ നടുക്കുനിൽക്കുന്നു കൊറോണയെന്നവനുപേർ എല്ലാം താഴിട്ടുപൂട്ടി മാനവരെല്ലാം വീട്ടിലിരിക്കും കാലം ലോകം അടച്ചുപൂട്ടിയവൻ കൊറോണയെന്ന മഹാമാരി..
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത