ഗവ.എൽ പി എസ് വിളക്കുമാടം/വിദ്യാരംഗം കലാ സാഹിത്യ വേദി
സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. സബ് ജില്ല, ജില്ലാതലങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനം നേടിയിട്ടുണ്ട്. കുട്ടികളുടെ മികച്ച സർഗ്ഗസൃഷ്ടികളുടെ രൂപപ്പെടലിന് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സഹായിച്ചിട്ടുണ്ട്.