'ഗാന്ധിദർശൻ ക്ലബ്ബ് '

കേരളാ ഗാന്ധി സ്മാരകനിധിയുടെ നേതൃത്വത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഗാന്ധിദർശൻ നടക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും ഉത്തമ പൗരത്വപരിശീലനത്തിനും നൽകിയാണ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നത് .പ്രൈമറി തലത്തിൽ 'മോനിയയുടെ കഥ ' എന്ന പാഠപുസ്തകമാണ് ഉള്ളത്.സ്വദേശി ഉത്പന്ന നിർമാണം,ഗാന്ധി ജയന്തി ,രക്തസാക്ഷി ദിനാചരണം ,ഗാന്ധി ക്വിസ് എന്നിവ ഇതിൽ പെടുന്നു.

സ്വാതന്ത്ര്യദിനാഘോഷം

ഇത്തവണ സ്കൂളിൽ വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി.

.

വർണ്ണാഭമായ സ്വാതന്ത്യദിനാഘോഷം നടത്തി

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യ ദിനം വളരെ നല്ല രീതിയിൽ ഓൺലൈനായി നടന്നു .സ്വാതന്ത്രിയ സമരസേനാനികളുടെ വേഷം അനുകരിക്കൽ ,ഗാന്ധികവിതകൾ ,ചിത്രരചന ,അമൃതവൃക്ഷത്തൈ നടൽ ഗാന്ധിയനുസ്മരണം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി നടന്നു.

ഗാന്ധി ജയന്തി

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വിവിധ പ്രവർത്തനങ്ങളാൽ ആഘോഷിച്ചു.കുട്ടികൾ ഗാന്ധി കവിതകൾ ചൊല്ലിയും ,ഗാന്ധിജിയുടെ വേഷം അനുകരിച്ചും ,ഗാന്ധി സന്ദേശങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകി .സ്വാതന്ത്രിയത്തിന്റെ 75 മത്തെ വാർഷിക  വേളയിൽ അമൃതവൃക്ഷം എന്ന പേരിൽ കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷതൈകൾ നടുകയും ചെയ്തു .ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണവും നടത്തി .

 
പ്രച്ഛന്നവേഷം