നേരിടാം നേരിടാം നേരിടാം
നമുക്കു നേരിടാം
ഭയക്കേണ്ട ലോകരേ കോറോണയെ
നമുക്ക് നേരിടാം
ഈ വിപത്തിനെ നമുക്കകറ്റിടാം
നമുക്കൊത്തുചേർന്നകറ്റിടാം
നമ്മുടെ സുരക്ഷയ്ക്കായി ഏർപ്പെടുന്ന
ആരോഗ്യ പ്രവർത്തകരെ വാഴ്ത്തിടാം
നാടിന്റെ സംരക്ഷണത്തിനായി പോരാടുന്ന
ഏവരേയും വണങ്ങിടാം
അവർക്കായി പ്രാർത്ഥിക്കാം