കൊറോണ കാലം ഇത്... ഇത് നല്ല കാലമല്ലെങ്കിലും അച്ഛനും അമ്മയും വീട്ടിലുണ്ട് രണ്ടാളെയും ഒന്നിച്ചു കാണും കാലം കൂട്ടുകാരില്ല സ്കൂളുമില്ല, എങ്കിലും സങ്കടമില്ല..... കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത