ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/വൃത്തിയാണല്ലോ ശക്തി

വൃത്തിയാണല്ലോ ശക്തി

വൃത്തിയാണല്ലോ ശക്തി
വൃത്തി നമ്മുടെ സ്വത്ത്
വൃത്തിയുണ്ടെങ്കിൽ രോഗങ്ങളില്ല
കൊറോണയെന്നൊരു വ്യാധിയെ
ആട്ടിയകറ്റാൻ വൃത്തി വേണം
കൈകൾ രണ്ടും കഴുകിടേണം
വീടും പരിസരവും ശുചിയാക്കിടേണം
കൊറോണയെന്നൊരു വൈറസിനെ
പേടിച്ചു നാം ഓടിയൊളിക്കില്ല
ശുചിത്വം പാലിച്ചു നാം
ആട്ടിപ്പായിക്കും ആ ഭീകരനെ

ആൻഡ്രിയ ജീൻ
3 B ജീ .എൽ .വി. എൽ .പി .എസ് മുതുപിലാക്കാട്,കൊല്ലം ,ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത