ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്/അക്ഷരവൃക്ഷം/പൂമ്പാറ്റയും പൂവും

പൂമ്പാറ്റയും പൂവും


തേൻ നുകരാൻ വന്നു ഞാൻ
കുഞ്ഞു കുഞ്ഞൊരു പൂമ്പാറ്റ
വർണ്ണ കുഞ്ഞി ചിറകുകൾ വീശി
മെല്ലെ പാറി വന്നു ഞാൻ
കുഞ്ഞിപ്പൂവേ ചെണ്ടുമല്ലി
കണ്ണു തുറന്നാട്ടെ
മെല്ലെ കണ്ണ് തുറാന്നാട്ടെ
സൂര്യനുദിച്ചതു കണ്ടില്ലേ
കണ്ണു തുറന്നാട്ടെ
കുഞ്ഞി കണ്ണു തുറന്നാട്ടെ
ചെണ്ടുമല്ലി പൂവയ്യാ കണ്ണു തുറന്നല്ലോ
കുഞ്ഞി കണ്ണു തുറന്നല്ലോ
തേൻ നുകർന്നാ പൂമ്പാറ്റ പാറി പാറി പോയല്ലോ
ദൂരേക്കെങ്ങോ പോയല്ലോ
 

നന്ദന കൃഷ്ണ
2 A ജി എൽ പി എസ് ചേപ്പാട് സൗത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത