ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും

ആരോഗ്യവും ശുചിത്വവും

പരിസ്ഥിതിയെ സംരക്ഷിക്കാൻ പരിസര ശുചിത്വം ആവശ്യമാണ്. ചപ്പ്‍ചവറുകൾ വലിച്ചെറിയുകയോ അഴുക്ക് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കുകയോ ചെയ്യരുത്‍. നമ്മളിലെപ്പോഴും ശുചിത്വബോധമുണ്ടാവണം. വ്യത്തിയില്ലാത്ത പരിസരം കൊതുക്, ഈച്ച എന്നിവ വളരാൻ കാരണമാവുകയും അവ രോഗം പരത്തുകയും ചെയ്യും. രോഗികളിൽ നിന്നും സാമൂഹിക അകലം പാലിക്കണം. പനിയോ ചുമയോ ഉള്ളപ്പോൾ തൂവാലയോ മാസ്‍കോ ഉപയോഗിക്കണം. കൈകൾ എപ്പോഴും സോപ്പിട്ട്‍ കഴുകണം. ആരോഗ്യവും ശുചിത്വബോധവുമുള്ള ജനങ്ങളാണ് നാടിനാവശ്യം.

സ്വാതി ക്യഷ്‍ണ
2 A ഗവ.എൽ.പി.സ്കൂൾ,ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം