സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചക്ക് എല്ലാവരും പ്രയത്നിക്കുന്നു.ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഓരോ ദിവസവും അസംബ്ലി നടത്തി വരുന്നു. ദിനാചരണങ്ങൾ നടത്തി വരുന്നു. മലയാള തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, എന്നീ പ്രവർത്തങ്ങൾ നടത്തി വരുന്നു. സ്കൂളിൽ ഒരു ദശ പുഷ്പ തോട്ടം നിർമിക്കാൻ സാധിച്ചു