കുട്ടികളിൽ ഗണിതത്തോട് താത്പര്യം വളർത്താനും ഗണിത അഭിരുചി ഉളവാക്കുവാനും സ്കൂളിൽ മാക്സ് ക്ലബ് പ്രവർത്തിക്കുന്നു.