കൊറോണ

ലോകം നടുങ്ങി വിറയാർന്നു
കൊറോണ എന്ന ഭീകരൻ
നമ്മെ ഭയപ്പെടുത്തുന്നു
തളരരുത് തളരരുത് മാളോരേ
നമ്മുക് ഒന്നിച്ചു നിന്ന് പൊരുതാം
അകലം പാലിക്കാം നമ്മുക്
നാളത്തെ നന്മക്കു വേണ്ടി
കൊറോണയോട് പൊരുതാം
വിജയം കൈവരിച്ചീടാം പൊരുതി പടവെട്ടി ജയിച്ചീടാം .
 

യുക്ത ജയേഷ്
3 A ഗവണ്മെന്റ് നോർത്ത് എൽ പി എസ് പെരുമ്പളം ചേർത്തല ആലപ്പുഴ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത