റോസ

എന്ത് നല്ല റോസ
ഭംഗിയുള്ള റോസ
എന്ത് ചന്തം റോസ
നല്ല പൂ തരും റോസ
തലയിൽ ചൂടും റോസ
എൻറെ പൊന്നു റോസ
 

സോജാമോൾ
4 B ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത