ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ബാലശാസ്ത്ര കോൺഗ്രസ്സ്

കുട്ടികളിൽ ശാസ്ത്രവബോധം, സർഗ്ഗാത്മക വാസന എന്നിവ വളർത്തുന്നതിന് പാഠഭാഗങ്ങളിലെ ശാസ്ത്ര പ്രവർത്തനങ്ങൾ സ്വയം ചെയ്തു നോക്കി മറ്റുള്ള കുട്ടികൾക്ക് പ്രചോദനം ലഭിക്കത്തക്ക വിധത്തിൽ ബാല സഭയിൽ അവതരിപ്പിക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺ ലൈനിലൂടെയോ വീഡിയോ പ്രദർശനത്തിലൂടെയോ കുട്ടികൾ അവതരിപ്പിച്ചു.