ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്റെ വീടിൻ മുറ്റത്ത് കൊന്നമരത്തിൻ കൊമ്പത്ത് കുലകുലയായി പൂത്തു നിൽക്കും മഞ്ഞനിറത്തിൻ കാണാം വിഷുദിനത്തിൻ കണികാണാൻ എന്നെ ഇറത്ത് എടുക്കും ഞാൻ നിങ്ങൾതൻ കണിക്കൊന്ന
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത