പൂന്തോട്ടം നല്ല പൂന്തോട്ടം എന്റെ വീട്ടിലെ പൂന്തോട്ടം ഒത്തിരിപൂക്കൾ നിറഞ്ഞു നിൽക്കും എന്റെ വീട്ടിലെ പൂന്തോട്ടം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത