വിഷുക്കണി   

  മഞ്ഞ നിറത്തിൽ കൊന്നപ്പൂ
  പൂത്തു നിറഞ്ഞു നിൽക്കുന്നു
  കണികാണാൻ നേരമായി 
  വിഷുക്കണി ഒരുക്കാൻ നേരമായി
 

സ്നൈവിൻ
3A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത