ഒരു വൈറസ് കൊണ്ടുവന്നേ കൊറോണ പേടിക്കണ്ട പേടിക്കണ്ട ജാഗ്രതപാലിക്കുക വീട്ടിനുള്ളിൽ കഴിഞ്ഞുകൂടണം കുറച്ചുകാലം കൈകൾ നന്നായി സോപ്പിട്ട് കഴുകാൻ മറന്നിടല്ലേ....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത