ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/എന്റെഅവധിക്കാലം

 എന്റെഅവധിക്കാലം  

 അവധിക്കാലം വരവായി 
  കൂട്ടുകാരെല്ലാം വരവായി 
 കാറ്റും മഴയും വരവായി 
   മനസ്സു നിറയെ സന്തോഷം 
 കിളികൾ കൂടെ വരവായി 
   വേനൽചൂട് കടുത്തെന്നാലും 
  മരങ്ങൾ നമുക്ക് തുണയായി   
  കിളികൾ കലപില ശബ്ദത്തിൽ
  എന്നോടൊപ്പം കളിയായി......

 

ഷിബിൻ
4A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത