ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വീട് നല്ല വീട് ഞാൻ പിറന്ന വീട് അച്ഛനുണ്ട് വീട്ടിൽ അമ്മയുണ്ട് വീട്ടിൽ പുറത്തിറങ്ങാൻ പറ്റില്ല കൊറോണയാണ് ചുറ്റും മാസ്ക് കെട്ടണം കൈ കഴുകണം ചൂട് വെള്ളം കുടിക്കണം എന്ത് കഷ്ടം എന്ത് കഷ്ടം
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത