ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ഡെയ്‌ലി ക്വിസ്
കുട്ടികളിൽ പൊതുവിജ്ഞാനം വർധിപ്പിക്കാനും, വായനാശീലം പരിപോഷിപ്പിക്കുന്നതിനും ,ആനുകാലിക വിവരങ്ങൾ കൂടുതൽ ആർജിക്കുന്നതിനും ഡെയ്‌ലിക്വിസ് കുട്ടികളെ പ്രാപ്തരാക്കുന്നു .ദിവസവും നൽകുന്ന രണ്ടു പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം കണ്ടെത്തി വരുന്നു.ദിവസവും അസംബ്ലിയിൽ 5 പൊതുവിജ്ഞാന ചോദ്യങ്ങൾ കുട്ടികൾ ചോദിക്കുന്നു.കൂടാതെ ദിനാചരണങ്ങള്ലോടനുബന്ധിച്ചും ക്വിസ്‌മത്സരം നടത്തുന്നു.ഡെയ്‌ലി ക്വിസിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി മെഗാക്വിസ് നടത്തി മെഗാവിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു.