ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/ശുചിത്വവും നല്ല ആരോഗ്യവും

ശുചിത്വവും നല്ല ആരോഗ്യവും

നമ്മുടെ നാട് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് പല തരത്തിലുള്ള രോഗങ്ങളാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളും മറ്റു പ്രദേശങ്ങളും മാലിന്യങ്ങൾ കൂട്ടിയിരിക്കുമ്പോൾ നമ്മുടെ കുട്ടികൾക്കും മറ്റു പരിസരവാസികൾക്കും അസുഖം ഉണ്ടാകുന്നത്. ഇന്ന് നാം ലോകം മുഴുവനും അനുഭവിച്ചുകൊണ്ടിരിക്കുന്നത് മാരകമായ രോഗമാണ് .കാലത്തിനു മാറ്റങ്ങൾ വരുന്നതിനു അനുസരിച്ചു ശക്തിയായിട്ടുള്ള രോഗങ്ങൾ ഉണ്ടാകുന്നത്. അതു പോലെ രണ്ടും, മൂന്നും, അഞ്ചും ദിവസം ആയിട്ടുള്ള ഉപയോഗം ഇല്ലാത്ത ആഹാര സാധനങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്ക് അസുഖങ്ങൾ ഉണ്ടാകുന്നു. വിഷാംശങ്ങൾ ഇല്ലാത്ത നല്ല ആഹാരങ്ങൾ നല്ല വൃത്തിയോടെ നമ്മൾ കഴിക്കണം. നമ്മുടെ വീടിന്റെ പരിസരങ്ങളും മറ്റു സ്ഥലങ്ങളും എല്ലാം തന്നെ വൃത്തിയായിരിക്കണം. എന്നാൽ മാത്രമേ നമുക്ക് അസുഖങ്ങൾ ഉണ്ടാകാതിരിക്കുകയുള്ളൂ. അതുപോലെ കുട്ടികളിലും മാതാപിതാക്കൾക്കും രോഗപ്രതിരോധത്തിൽ നിന്നും രക്ഷ പ്രാപിക്കുകയുള്ളു.


1

അഞ്ജന ഹരിലാൽ
3 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം