ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം
കൊറോണ പ്രതിരോധം
ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് (കോവിഡ് 19). ഈ രോഗം ആദ്യം നേരിടേണ്ടി വന്നത് അയൽ രാജ്യങ്ങളിലാണ്. പിന്നീടാണ് നമ്മുടെ രാജ്യമായ ഇന്ത്യയിലേക്ക് വ്യാപിച്ചത്. അവിടെ നിന്നും നമ്മുടെ കൊച്ചു കേരളത്തിലേക്കും പടർന്ന് പിടിച്ചു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ് കൊറോണ . ഈ രോഗം കാരണം കുറേപേർ മരിക്കുകയുണ്ടായി. ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം.
2. കൈകൾ സോപ്പു ഉപയോഗിച്ച് വൃത്തിയാക്കുക 3. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക. 4. കണ്ണ് ,മൂക്ക് , വായ് എന്നിവ അനാവശ്യമായി കൈകൾ കൊണ്ട് സ്പർശിക്കാതെയിരിക്കുക. 5. പനി, ചുമ , ജലദോഷം എന്നിവ ഉള്ളവരുമായി അകലം പാലിക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |