ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം കൊറോണവൈറസ്
. "കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് " 1, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം 2, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് എങ്കിലും വൃത്തിയായി കഴുകണം 3, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം 4, കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ , വായ് , മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത് . 5, പനി , ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരുടെ അടുത്ത് ഇടപഴക്കരുത് . 6.പനിയുള്ളവർ ഉപയോഗിച്ച സാധങ്ങൾ , വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത് , 7,രോഗ ബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക . 8.രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |