കൂട്ടരെ നോക്കുവിൻ ഇങ്ങോട്ട് നോക്കുവിൻ
എന്നുടെ വാക്കുകൾ ശ്രദ്ധിക്കണേ......
കയ്യും മുഖവും നിത്യം കഴുകീടണേ......
പരിസരം വൃത്തിയായി സൂക്ഷിക്കണേ.....
വെള്ളം ധാരാളം കുടിച്ചിടണേ....
പഴവർഗങ്ങൾ ധാരാളം കഴിച്ചിടണേ.....
വ്യായാമം നിത്യവും ചെയ്തിടണേ....
പല പല മായങ്ങൾ ചേർത്ത് നിർമ്മിക്കും
ഭക്ഷണമൊന്നും കഴിച്ചിടല്ലേ....
എന്നുടെ പ്രിയ സുഹൃത്തുക്കളേ......