കാലമേ നിനക്കിതെന്തുപറ്റി അറിയുന്നില്ലയോ നീ ഈ വിപത്തുകൾ കേൾക്കുന്നില്ലയോ നിൻ മക്കൾ തൻ നിലവിളി ലോകമിതാ ശ്മശാന ഭുമിയായ് മാറുന്നു. ഹേയ് മനുഷ്യാ, നിർത്തുക നിൻ അഹന്തകൾ ഗതിമാറിപ്പോകാതെ വരിക കാലമേ തിരികെ നീ വീണ്ടും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കവിത