കൊറോണ -ഞാൻ മനസ്സിലാക്കിയത്
ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ
ചുമ, ജലദോഷം, പനി, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ ഇതിനായി ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല.
പ്രതിരോധ മാർഗ്ഗങ്ങൾ
- ഇടയ്ക്കിടെ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 മിനിട്ടു നേരം വൃത്തിയായി കൈകൾ കഴുകുക
- കൂട്ടം കൂടി നിൽക്കരുത്
- തുമ്മൽ ചുമ എന്നിവ ഉള്ളപ്പോൾ തൂവാല / മസ്ക് ധരിക്കുക
- പുറത്ത് പോകുമ്പോൾ മാസക് ധരിക്കുക
- രോഗമുളള വ്യക്തികളുമായി അകലം പാലിക്കുക
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|